harthal-photo
ഈ പെട്ടികളെന്നെത്തും ...ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ വിവിധ ഡിപ്പോകളിലേക്ക് കൊണ്ടുപോകുന്നതിനായുളള മെയിൽ ബോക്സുകൾ ബസുകൾക്ക് സമീപം അടുക്കിവെച്ചനിലയിൽ

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ സ്റ്റാച്യുവിലെ അടച്ചിട്ടിരിക്കുന്ന പെട്രോൾ പമ്പിന് മുന്നിൽ പെട്രോൾ അടയ്ക്കാൻ വാഹനങ്ങളുമായ് കാത്തിരിക്കുന്ന വാനയാത്രക്കാർ