ഒഴിവ് ദിവസത്തെ കളി ...ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ തിരക്കൊഴിഞ്ഞ പ്രധാന റോഡിൽ ഫുട് ബോൾ കളിക്കുന്ന യുവാക്കൾ
ഒഴിവ് ദിവസത്തെ കളി ...ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ തിരക്കൊഴിഞ്ഞ പ്രധാന റോഡിൽ ഫുട് ബോൾ കളിക്കുന്ന യുവാക്കൾ.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരപന്തലിലേക്ക് പ്രവർത്തകയുടെ ഇരുചക്രവാഹനത്തിന് പിന്നിലിരുന്നെത്തുന്ന ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ