ആചാരം ലംഘിച്ച് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച സർക്കാർ നടപടിക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ കരിദിനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.എം.എൽ.എ മാരായ കെ.മുരളീധരൻ,വി.എസ് ശിവകുമാർ,അനൂപ് ജേക്കബ്,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,ബീമാപളളി റഷീദ്,എം.എം ഹസ്സൻ,സോളമൻ അലക്സ് തുടങ്ങിയ നേതാക്കൾ സമീപം
ആചാരം ലംഘിച്ച് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച സർക്കാർ നടപടിക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ കരിദിനത്തിന്റെ സംസ്‌ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.എം.എൽ.എ മാരായ കെ.മുരളീധരൻ,വി.എസ് ശിവകുമാർ,അനൂപ് ജേക്കബ്,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,ബീമാപളളി റഷീദ്,എം.എം ഹസ്സൻ,സോളമൻ അലക്സ് തുടങ്ങിയ നേതാക്കൾ സമീപം.