hartal-

തിരുവനന്തപുരം : ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിൽ സംസ്ഥാനമെങ്ങും വ്യാപക അക്രമങ്ങളാണ് നടന്നത്. എന്നാൽ ഹർത്താലുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രമാണ് ഓടുന്ന ഹർത്താൽ അനുകൂലിയുടേത്.

പൊലീസുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ഓടിയ പ്രവർത്തകൻ പൊലീസ് വാൻ കഴിഞ്ഞ് ഓടിയെത്തിയത് പൊലീസ് ജീപ്പിന് മുന്നിൽ. അവിടെ നിന്ന് തിരിച്ച് ഓടിയ ഹർത്താൽ അനുകൂലി പൊലീസിന്റെ കൈകളിലേക്ക് തന്നെ ഓടിക്കയറുകയായിരുന്നു.