മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മാതാപിതാക്കളെ അനുസരിക്കും. ആവശ്യങ്ങൾ നിറവേറ്റും. പുതിയ പ്രവർത്തനങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രതിഫലം ഇച്ഛിക്കാതെ പ്രവർത്തിക്കും. നേതൃത്വഗുണം വർദ്ധിക്കും. സ്വീകാര്യമായ ആശയം അവതരിപ്പിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സംതൃപ്തിയുണ്ടാകും. കഫദോഷങ്ങൾ ഉണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ നേടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കഠിന പ്രയത്നം വേണ്ടിവരും. വിദ്യാർത്ഥികൾക്ക് അനുകൂല അവസരം. സാഹസിക പ്രവർത്തികൾ ഒഴിവാക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സങ്കല്പത്തിനനുസരിച്ച് പ്രവർത്തിക്കും. പദ്ധതികൾ വിജയിപ്പിക്കും. സാമ്പത്തിക നിയന്ത്രണം വേണ്ടിവരും.
കന്നി : (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ദാമ്പത്യ ഐക്യം. മനസമാധാനം. പ്രലോഭനങ്ങൾ ഒഴിവാക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രതികൂല സാഹചര്യങ്ങളെ നേരിടും സ്വന്തം നിലപാടിൽ തുടരും. ജന്മനാട്ടിൽ വ്യാപാരം ആരംഭിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വ്യതിചലിക്കാതെ പ്രവർത്തിക്കും. പൊതു പ്രവർത്തനത്തിൽ വിട്ടുനിൽക്കും. രോഗപീഡകൾ ഉണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആദരവ് നേടും. സംതൃപ്തി ഉണ്ടാകും. ഉദ്യോഗത്തിൽ മാറ്റം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും. പദ്ധതികൾ സമർപ്പിക്കും. ആരോഗ്യം ശ്രദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഈശ്വര പ്രാർത്ഥനയിൽ ശ്രദ്ധിക്കും. മാനസിക സമ്മർദ്ദത്തിന് കുറവുവരും. പക്വതയോടെ പ്രവർത്തിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രവർത്തന ശൈലിയിൽ വിജയം. ശുഭ ഭാവന ഉണ്ടാകും. നേട്ടങ്ങൾ പ്രകീർത്തിക്കപ്പെടും.