ശബരിമലയിൽ യുവതി പ്രവേശനത്തെ തുടർന്ന് പ്രതിഷേധവുമായ് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സ്‌ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ കടന്ന് കയറിയതിനെ തുടർന്ന് അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ച വനിതാമോർച്ച പ്രവത്തകർ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷിന്റെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക് സ്വീകരിച്ച് കൊണ്ട് പോകുന്നു.