ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത ശേഷം മടങ്ങിയ പ്രവർത്തകനെ പൊലീസ് ജി.പി.ഒ ജംഗ്‌ഷനിൽ വെച്ച് പിടികൂടി ജീപ്പിൽ കയറ്റുന്നു.