അശ്വതി: ഉദ്ദിഷ്ടകാര്യസാദ്ധ്യത, ധനാഗമനം.
ഭരണി: തടസം, വ്യവഹാര വിജയം.
കാർത്തിക: ധീരത,പുതിയ സുഹൃത്തുക്കളെ ലഭിക്കും.
രോഹിണി: സഹോദരഗുണം, ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകൾ.
മകയിരം: ധനയോഗം, ഈശ്വരാനുഗ്രഹം.
തിരുവാതിര: സന്താനഗുണം, യാത്രയിൽ അലച്ചിൽ.
പുണർതം: ഈശ്വരാധീനം, അധികാരലഭ്യത.
പൂയം: പുത്രഗുണം. അമിത ച്ചെലവ്.
ആയില്യം:കലാരംഗത്തുള്ളവർക്ക് മെച്ചപ്പെട്ട സമയം, അയൽക്കാരുടെ സഹകരണം.
മകം: ആരോഗ്യനിലഉത്തമം, ഇരുചക്ര വാഹനങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുണം.
പൂരം: കലാകാരന്മാർക്ക് അവസരം, പുതിയ ജോലിക്ക് ശ്രമിക്കും, കർമ്മതടസം.
ഉത്രം: രോഗഭയം,വ്യാപാരികൾക്ക് ലാഭം.
അത്തം: സഹായം ലഭിക്കും, രോഗഭയം.
ചിത്തിര:മനഃക്ളേശമുണ്ടാകും, ജാമ്യം നിൽക്കുന്നത് നന്നല്ല.
ചോതി: ആരോഗ്യം ഉത്തമം, ബന്ധുസമാഗമം.
വിശാഖം: വിദ്യാലാഭം, ഭാഗ്യതടസം.
അനിഴം: കേസുകളിൽ അനുകൂല തീരുമാനം, സന്താനഗുണം.
തൃക്കേട്ട: വിദ്യാലാഭം, സാമ്പത്തിക വരുമാനം.
മൂലം: കൃഷിയിൽലാഭം, കിട്ടാനുള്ള പഴയ ബാക്കികൾ കിട്ടും.
പൂരാടം: പരീക്ഷയിൽവിജയം, ധനനേട്ടം.
ഉത്രാടം: പഠനം പുരോഗമിക്കും, ദൂരയാത്ര ചെയ്യും.
തിരുവോണം: വിദ്യാതടസം, വിവാഹതടസം.
അവിട്ടം:ദേവാലയദർശനം, രോഗങ്ങൾ ശമിക്കും.
ചതയം: വീടുപണിപൂർത്തിയാകും, പ്രശസ്തി.
പൂരുരുട്ടാതി: ഉല്ലാസയാത്രപോകും, വിദ്യാഗുണം.
ഉത്രട്ടാതി: ലഹരിവസ്തുക്കൾമൂലംകഷ്ടനഷ്ടം, മനോവിഷമം വർദ്ധിക്കും.
രേവതി: ഉന്നത പഠനത്തിന് അവസരം, ആരോഗ്യം മോശം.