1. 'റുപിയാ" എന്ന നാണയം ആദ്യമായി പുറത്തുവന്നത് ആരുടെ കാലത്താണ്?
ഷെർഷാസൂരി
2. രൂപാ നാണയം ആദ്യമായി അച്ചടിച്ചിറക്കിയ വർഷം?
1542
3. കറൻസി കടലാസുകൾ നിർമ്മിക്കുന്നത്?
സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ് ഹോഷംഗാബാദ്
4. കറൻസി നോട്ടുകളിൽ എത്ര ഭാഷകളിലാണ് മൂല്യം രേഖപ്പെടുത്തിയിട്ടുള്ളത്?
17 ഭാഷകളിൽ
5. ദശാംശ നാണയസമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കിയത്?
1957 ഏപ്രിൽ
6. നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
256
7. ഇന്ത്യയിൽ ആദായ നികുതി നിയമം നിലവിൽ വന്നത്?
1962 ഏപ്രിൽ 1
8. ഗവൺമെന്റിന്റെ മുഖ്യ വരുമാന മാർഗം?
നികുതികൾ
9. പ്രത്യക്ഷ - പരോക്ഷ നികുതികളെക്കുറിച്ച് പഠിച്ച കമ്മിഷൻ?
ഡോ. വിജയ് കെൽക്കർ കമ്മിറ്റി
10. നികുതികളെക്കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി കമ്മിഷനെ നിയമിച്ചത്?
1954ൽ
11. കേന്ദ്ര സർക്കാരിന്റെ പ്രധാന വരുമാന മാർഗമായ നികുതി?
എക്സൈസ് തീരുവ
12. ഒക്ട്രോയി നികുതി ഏർപ്പെടുത്തുന്നത്?
നഗരസഭ
13. ഒരാളുടെ മേൽ ചുമത്തുന്ന നികുതി ഭാഗികമായോ പൂർണമായോ മറ്റൊരാൾ നൽകേണ്ടിവരുന്നത്?
പരോക്ഷ നികുതി
14. പരോക്ഷ നികുതിക്ക് ഉദാഹരണമാണ്?
എക്സൈസ് തീരുവ
15. ഇഷ്ടദാനം സമ്മാനം എന്നിവയ്ക്ക് ചുമത്തുന്നത്?
ഗിഫ്റ്റ് ടാക്സ്
16. 1860-ലെ ഇന്ത്യൻ ഇൻകംടാക്സ് നിയമം ആസൂത്രണം ചെയ്തത്?
ജെയിംസ് വിൽസൺ
17. പാലം, റോഡ് എന്നിവയിലൂടെയുള്ള വാഹനഗതാഗതത്തിന് നൽകേണ്ടിവരുന്ന നികുതി?
ടോൾ
18. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ കൂടുതൽ ശതമാനവും നികുതിയിൽ നിന്നും ലഭിക്കുന്ന രാജ്യം?
സ്വീഡൻ
19. വാറ്റ് നടപ്പിലാക്കിയ രണ്ടാമത്തെ രാജ്യം?
ബ്രസീൽ