നടക്കില്ലിവിടെ ഈ പദ്ധതിയും... കോട്ടയത്ത് ഉപേക്ഷിക്കപ്പെട്ടതും നടപ്പാക്കാനുള്ളതുമായ വിവിധ പദ്ധതികളുടെ ചിത്രങ്ങൾ നഗരസഭയുടെ മുന്നിൽ നമ്മുടെ കോട്ടയം കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നതിനിടയിൽ നടപ്പാതയിലൂടെ ഹെൽമറ്റും ധരിക്കാതെ ബൈക്കുമായി കടന്നുവന്ന യാത്രക്കാരനെ ശകാരിക്കുന്ന പൊതുപ്രവർത്തകൻ