ശബരിമലയിൽ പതിനെട്ടാം പടിക്കു മുമ്പിലുളള ആൽമരത്തിലേക്ക് ആഴിയിൽ നിന്നും പടർന്നു പിടിച്ച തീ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അണയ്ക്കുന്നു.