അശ്വതി: ശത്രുക്ഷയം, കാര്യപുരോഗതി.
ഭരണി: ഉൾഭയം, ഭാര്യകലഹം, യാത്രാക്ലേശം.
കാർത്തിക: വസ്ത്രലാഭം, സ്ത്രീഗുണം.
രോഹിണി: നല്ല കാര്യങ്ങൾക്ക് ഭംഗം വരുത്തുക,ബന്ധുജനങ്ങൾ മൂലം ക്ളേശം.
മകയിരം: അഗ്നിഭയം, ശത്രുവിജയം, കാര്യവിജയം.
തിരുവാതിര: രോഗങ്ങൾ, കാര്യജയം, സൗഭാഗ്യം.
പുണർതം: മൃഷ്ടാന്നഭോജനം, ശത്രുഭയം.
പൂയം: ശത്രുനാശം,അസുഖങ്ങൾ.
ആയില്യം: ധനലാഭം, ശത്രുനാശം, രോഗാരിഷ്ടത.
മകം: മനോദുഃഖം, ധനനാശം, ദുഃഖം, കർമ്മവിഘ്നം.
പൂരം: സ്ഥാനമാനലാഭം, ധനലാഭം, സന്താനലാഭം.
ഉത്രം: തൊഴിൽ വിജയം, ധനലഭ്യത.
അത്തം: ശത്രുശല്യം, ഭയം, തടസം.
ചിത്തിര: രോഗം, സംശയം, ധനലാഭം
ചോതി: അമിതദുഃഖം, സന്താനഗുണം.
വിശാഖം: ഉന്നതസ്ഥാനം, പുതിയ ജോലിക്ക് നിയമനം ലഭിക്കും, രോഗാരിഷ്ടതകൾ.
അനിഴം: അനാരോഗ്യം, ബന്ധുകലഹം. കാര്യജയം.
തൃക്കേട്ട: ധനാഗമം, സുഖം, സന്തോഷം, സഞ്ചാരം.
മൂലം: സ്ഥാനലാഭം, സമ്പത്ത്, അധികച്ചെലവ്.
പൂരാടം: കർമ്മവിഘ്നം, ഉഷ്ണസംബന്ധമായ അസുഖങ്ങൾ, സ്ഥാനനാശം.
ഉത്രാടം: ശത്രുനാശം, ബഹുമതി, വസ്ത്രാഭരണലാഭം, ധനപുഷ്ടി.
തിരുവോണം: ധനധാന്യസമൃദ്ധി,കുടുംബക്ഷേമ ഐശ്വര്യം.
അവിട്ടം: നേത്രരോഗം, നല്ല ഭക്ഷണം, വിശേഷവസ്ത്രലാഭം.
ചതയം: അധികാരലബ്ധി, ലാഭം, സുഖം, ബന്ധുകലഹം.
പൂരുരുട്ടാതി: വലുതായ ദുഃഖങ്ങൾ, രോഗങ്ങൾ.
ഉത്രട്ടാതി: കാര്യതടസം, ചെലവ്, സാമ്പത്തിക പുരോഗതി.
രേവതി: ജോലി സ്ഥലത്ത് അംഗീകാരം, സന്തോഷം, അംഗീകാരം.