harthal

കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ ബി.ജെ.പി. സി.പി.എം. ഏറ്റുമുട്ടലിൽ തകർന്ന പാലക്കാട് സി.പി.ഐ. ജില്ലാകമ്മിറ്റി ഓഫീസ് മന്ത്രി കെ.രാജു സന്ദർശിച്ചപ്പോൾ. ക്യാമറ: പി.എസ്. മനോജ്‌