കൊല്ലം ജില്ലയിലെ നിലമേല്‍ കഴിഞ്ഞ് മുരുക്ക് മണ്ണ് എന്ന സ്ഥലത്ത് നിന്ന് രാവിലെ തന്നെ വാവയ്ക്ക് കോൾ വന്നു. സ്ഥലത്ത് എത്തിയ വാവ കാണുന്നത് കിണറ്റിൽ വെളളത്തി?ൽ കിടക്കുന്ന 8 വയസ്സ് പ്രായമുളള പെൺ മൂർഖൻ പാമ്പ്. മോട്ടോർ വയ്ക്കാൻ ഇട്ടിരുന്ന ഹോൾ വഴിയാണ് മൂർഖൻ കിണറ്റിൽ വീണത്.
തുടർന്ന് തോട്ട ഉപയോഗിച്ച് പാമ്പിനെ പിടിക്കാനുളള ശ്രമമാരംഭിച്ചു. അടുത്ത യാത്ര കോഴഞ്ചേരിക്കടുത്തുളള ഒരു വീട്ടിലേക്കാണ് അവിടെയും പാമ്പ് കിണറ്റിൽ തന്നെ. വാർഡ് മെമ്പറിന്റെ വീട്ടിലെ കിണറാണ്. ഇന്നലെ രാത്രിയാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടത് മുതൽ വാവ വരുന്നതുവരെ നാട്ടുകാർ പാമ്പിന് കാവലിരുന്നു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.