ss

മലയിൻകീഴ്: മണപ്പുറം സുരഭിയിൽ എം. അച്ചുതൻനായർ (66-റിട്ട. അസിസ്റ്റന്റ് കമ്മീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: പ്രശാന്ത്(കെ.എസ്.ആർടി.സി), പ്രദീപ്(നേവി), പ്രീത, പ്രശോഭ്. മരുമക്കൾ: പ്രീത, ഗ്രീഷ്മ, അഭിലാഷ്(കേരള പൊലീസ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.ഫോൺ: 9447402039