പോത്തൻകോട്: കോലിയക്കോട് കാഞ്ഞാംപാറ ജ്യോതിസിൽ (പള്ളി വിളാകത്ത് വീട് ) പരേതനായ ദിവാകരൻ നായരുടെ ഭാര്യ സുമതിയമ്മ (79) നിര്യാതയായി. മക്കൾ: സതീശൻ നായർ, മുരളീധരൻ നായർ, സുരേഷ് ബാബു, ലില്ലി. മരുമക്കൾ: ലത, കല, അശ്വതി, കരുണാകരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.