ശബരിമല : ദർശനത്തിന് എത്തിയ ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തമിഴ്നാട് പുതുക്കോട്ട ബോസ് നഗർ 26 ൽ മുരുകേശൻ (69) ആണ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.