ഉള്ളൂർ: ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ടി.സി 07/2067ൽ തോപ്പുവിളാകം വയലരികത്ത് വീട്ടിൽ കെ. ഭാസുരാംഗൻ(71) നിര്യാതനായി. ഭാര്യ. കെ.സി. ലളിതകുമാരി(റിട്ട. വിദ്യാഭ്യാസ വകുപ്പ്) മക്കൾ. കവിത ബി.എൽ, രജനി ബി.എൽ(ശ്രീചിത്ര), ഡോ. കവിരാജൻ(ഭേള ആയുർവേദ), മരുമക്കൾ. സജീവ്. എസ്(കെ.എസ്.ആർ.ടി.സി), ഷിജു(ടെക്‌നോപാർക്ക്). മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8.30ന്.