പോത്തൻകോട്: നേതാജിപുരം ഇടൻകോട് ശരണ്യാ ഭവനിൽ എം. രവീന്ദ്രൻ നായർ (58) പഴിച്ചൻകോട് തെക്കുംകര വീട്ടിൽ നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: ദിവ്യ. എസ്.നായർ, ശരണ്യ. മരുമക്കൾ: രാജീവ്, ശ്രീജിത്ത്. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.