congress
പൊലീസിനെന്താ കൊമ്പുണ്ടോ...കോട്ടയം പാത്താമുട്ടം പള്ളിയും കരോൾ സംഘത്തെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനെത്തുടർന്ന് പൊലീസ് അറസ്ററ് ചെയ്ത പ്രവർത്തകരെ കാണുവാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ജില്ലാ ജയിലിൽ എത്തിയപ്പോൾ.