cm
ജോയിന്റ് കൗൺസിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഒളിമ്പ്യാ ചേമ്പറിൽ പ്രളയാനന്തര പുനർ നിർമാണവും സിവിൽ സർവീസും എന്ന വിഷയത്തിൽ നടന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ, ചെയർമാൻ ജി. മോട്ടിലാൽ തുടങ്ങിയവർ സമീപം

ജോയിന്റ് കൗൺസിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഒളിമ്പ്യാ ചേമ്പറിൽ പ്രളയാനന്തര പുനർ നിർമാണവും സിവിൽ സർവീസും എന്ന വിഷയത്തിൽ നടന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ, ചെയർമാൻ ജി. മോട്ടിലാൽ തുടങ്ങിയവർ സമീപം

kanam
ജോയിന്റ് കൗൺസിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഒളിമ്പ്യാ ചേമ്പറിൽ പ്രളയാനന്തര പുനർ നിർമാണവും സിവിൽ സർവീസും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സമീപം

cm-kanam
ജോയിന്റ് കൗൺസിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഒളിമ്പ്യാ ചേമ്പറിൽ പ്രളയാനന്തര പുനർ നിർമാണവും സിവിൽ സർവീസും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സംഭാഷണത്തിൽ. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സമീപം