അപോഗി ഫിലിംസിനുവേണ്ടി ഷാജി ചണ്ടരംകുളം നിർമ്മിക്കുന്ന പന്തിന്റെ സംവിധാനം ആദിയാണ് നിർവഹിക്കുന്നത്. അജുവർഗീസ്,നെടുമുടിവേണു, ഇന്ദ്രൻസ്, വിനീത്, സുധീർ കരമന, ഇർഷാദ്,സുധീഷ്, ശ്രീകുമാർ, ജയകൃഷ്ണൻ,വിനോദ് കോവൂർ,അഭിനി ആദി, മുന്നമിലൻ, ബീഗം റാബിയ, തുഷാര നമ്പ്യാർ,അഞ്ജലി മേനോൻ,മരിയ പ്രിൻസ്,നിലമ്പൂർ ആയിഷ,സ്നേഹ,ശാന്തകുമാരി,രമാദേവി എന്നിവർ അഭിനയിക്കുന്നു.കാമറ:അശ്വാഗോശൻ, കോ.പ്രൊഡ്യൂസർ:ആദി, എഡിറ്റർ: അതുൽ വിജയ്,സംഗീതം: ഈശൻ ദേവ്, ഗാനങ്ങൾ: ഷംസുദീൻ കുട്ടോത്ത്, മനീഷ് എം.പി, മേക്കപ്പ്: മനോജ് അങ്കമാലി, കല: രമേഷ് ഗുരുവായൂർ, കോസ്റ്റ്യൂമർ:അബ്ബാസ്, സംഘട്ടനം: ബ്രുസ്ലി രാജേഷ്, അസോസിയേറ്റ് ഡയറക്ടർ:സബിൻ, പി.ആർ.ഒ:അയ്മനം സാജൻ.