മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അസാധാരണ വ്യക്തികളെ പരിചയപ്പെടും. തെറ്റിദ്ധാരണങ്ങൾ മാറും. അനിശ്ചിതാവസ്ഥ ഒഴിഞ്ഞുപോകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കപഠിച്ച വിദ്യയിൽ പുരോഗതി. ജോലി ലഭ്യത. പ്രവർത്തന പുരോഗതി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അനാവശ്യ ചിന്തകൾ ഒഴിവാക്കും. സന്താനങ്ങളുടെ സമീപനം ആശ്വാസം നൽകും. കൂട്ടുകച്ചവടത്തിൽ നിന്നും പിൻമാറും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
യാത്രാ വിജയം. സാങ്കേതിക തടസങ്ങൾ മാറും. കഫദോഷ രോഗപീഡ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ശാന്തിയും സമാധാനവും. സാമ്പത്തിക രംഗം പുഷ്ടിപ്പെടും. ഊഹക്കച്ചവടത്തിൽ നേട്ടം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സന്താനങ്ങളാൽ സുഖം. അഭിപ്രായ സ്വാതന്ത്ര്യം. സാരഥ്യം വഹിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ദുഃസ്വാതന്ത്ര്യം അരുത്. സഹകരണ മേഖലയിൽ പുരോഗതി. ചുമതലകൾ വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പരിമിതികൾക്കനുസരിച്ച് ജീവിക്കും. ഗുണകരമായ മാറ്റം. അബദ്ധങ്ങൾ ഒഴിവാക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിശദീകരണം നൽകേണ്ടതായിവരും. ആശയ വിനിമയങ്ങളിൽ ശ്രദ്ധിക്കും. ആരോഗ്യം സംരക്ഷിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. അഭിമാനം സംരക്ഷിക്കും. പ്രശ്നങ്ങൾ ഒഴിവാക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിശദാംശങ്ങൾ അന്വേഷിച്ചറിയും. പ്രതികരണശക്തി വർദ്ധിക്കും. പാരമ്പര്യ പ്രവൃത്തികൾ പിൻതുടരും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഉപരിപഠനത്തിനു ചേരും. ആത്മവിശ്വാസം വർദ്ധിക്കും. പ്രതിസന്ധികളെ അതിജീവിക്കും.