fire

ശബരിമലയിൽ താഴെ തിരുമുറ്റത്തുള്ള ആഴിയിൽ നിന്നും ആലിലേക്ക് ആളിപ്പടർന്ന തീ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അണയ്ക്കുന്നു. ക്യാമറ: സന്തോഷ് നിലയ്ക്കൽ