മണക്കാട് : കൊഞ്ചിറവിള ഡി എം ആർ എ 113 വട്ടമുടുമ്പിൽ വീട്ടിൽ ശ്രീധരന്റെ ഭാര്യ ഗോമതി അമ്മ(82) നിര്യാതയായി. മക്കൾ :രമണി, വസന്തരൻ, മുരളി, രമ, രതി . മരുമക്കൾ: ശശി, ശാന്ത, ഷീല,രാധാകൃഷ്ണൻ, മധു.മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8 .30 ന് .