ശബരിമല യുവതികൾപ്രവേശിച്ചതിന് ശേഷം നടക്കുന്ന ആക്രമങ്ങൾ കാരണം സെക്രട്ടേറിയറ്റിന് ചുറ്റും പൊലീസ് സുരക്ഷാക്രമീകരണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഇത്രയധികം പൊലീസുകാർക്ക് വെയിലും മറ്റും കൊള്ളാതെ വിശ്രമിക്കാനുളള യാതൊരു വിധ സംവിധാനവും ഇവിടങ്ങളിൽ ഇല്ല. സമരപ്പന്തലുകളിലും റോഡരികിലുമാണ് പലരും വിശ്രമിക്കുന്നത്. ബാരിക്കേഡിനുള്ളിൽ വിശ്രമിക്കുന്ന പൊലീസുകാരൻ. സമരഗേറ്റിൽ നിന്നുള്ള കാഴ്ച