ss
ബി വസന്തകുമാരി അമ്മ

മണക്കാട‌് : കടിയപട്ടണം ലെയ്നിലെ ഭഗവതി വിലാസത്തിൽ പരേതനായ പി . ഗംഗാധരൻ നായരുടെ ഭാര്യ ബി .വസന്തകുമാരി അമ്മ (റിട്ട.മൃഗസംരക്ഷണ വകുപ്പ‌് , 68) നിര്യാതയായി. മക്കൾ: സിഞ്ചു വി. ജി, ശ്രീജിത്ത‌് വി .ജി. മരുമക്കൾ: വിനോദ‌്കുമാർ. ബി, ദിവ്യ .എസ‌്. സഞ്ചയനം വെള്ളിയാഴ‌്ച രാവിലെ എട്ടിന‌്.