വിസ്ധം ഹോട്ടൽ ദുബായ്
ദുബായ് വിസ്ധം ഹോട്ടൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സോസ് ഷെഫ് , റൂം അറ്റന്റർ , ബാർടെൻഡർ, ടെലഫോൺ ഓപ്പറേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് : careers.wyndhamhotels.com.കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ഹോളി ഡേ ഇൻ
ദുബായ്ദുബായിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നിരവധി തസ്തികകളിൽ ഒഴിവ്. സെയിൽസ് മാനേജർ, റിസർവേഷൻ ഏജന്റ്, കോമിസ് ഷെഫ് പേസ്ട്രി, മാർക്കെറ്റിംഗ് മാനേജർ, സെയിൽസ് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : careersearch.ihg.com.കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobhikes.com എന്ന വെബ്സൈറ്റ് കാണുക.
സ്മാർട്ട് ദുബായ്
സ്മാർട്ട് ദുബായ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ സ്പെഷ്യലിസ്റ്റ്, ചീഫ് സ്പെഷ്യലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ, എക്സ്റ്റെൻഡ് ഔട്ട് സോഴഅസിംഗ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർ, സീനിയർ ടീം മാനേജർ, എക്സ്പേർട്ട്, മാസ്റ്റർ സ്പെഷ്യലിസ്റ്റ്, മേജർ സ്പെഷ്യലിസ്റ്റ്, പ്രൊഫസർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേറ്റർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: smartdubai.ae.കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobhikes.com എന്ന വെബ്സൈറ്റ് കാണുക.
മാരിയറ്റ് ഗ്രൂപ്പ് ഇന്റർനാഷണൽ
ദുബായിലെ മാരിയറ്റ് ഗ്രൂപ്പ് ഇന്റർനാഷണൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്റ്റൈലിസ്റ്ര്, സൂപ്പർവൈസർ, ഡെമി ഷെഫ്, സ്റ്റൈൽ സൂപ്പർവൈസർ, ലോണ്ട്രി അറ്റന്റർ, റിസർവേഷൻ ഏജന്റ്, എന്നിങ്ങനെ നിരവധി ഒഴിവുകളുണ്ട്. കമ്പനി വെബ്സൈറ്റ്: www.marriott.com. കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് ക്രൗൺ പ്ളാസ
ദുബായ് ക്രൗൺ പ്ളാസ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഒഫ് പബ്ളിക് റിലേഷൻ ആൻഡ് മാർക്കറ്റിംഗ്, ടെലഫോൺ ഓപ്പറേറ്റർ, ബെൽമാൻ, വെയിറ്റർ, വെയിട്രസ്, റൂം അറ്റന്റർ, ഹൗസ് അറ്റന്റർ, ഫുഡ് ആൻഡ് ബിവറേജ് സൂപ്പർവൈസർ, ഇന്റേൺ, കിച്ചൺ, ലോൺട്രി ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.crowneplaza.com.കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് ഹോൾഡിംഗ്
യുഎഇയിലെ ദുബായ് ഹോൾഡിംഗ് കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് അസിസ്റ്റന്റ്, സെയിൽ അസിസ്റ്റന്റ്, ടെയിലർ, വിഷ്വൽ മർച്ചൻഡൈസർ, അസിസ്റ്റന്റ് സ്റ്റോർ മാനേജർ, സെയിൽസ് സൂപ്പർവൈസർ, ഓപ്പറേഷൻ മാനേജർ, സെയിൽസ് അസിസ്റ്റന്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനി വെബ്സൈറ്റ്: dubaiholding.com. കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobhikes.com എന്ന വെബ്സൈറ്റ് കാണുക.
സിസ്കോ ദുബായ്
സിസ്കോ ദുബായ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. അസോസിയേറ്റ് സൊല്യൂഷൻ എൻജിനീയർ, അസോസിയേറ്റ് സെയിൽസ് റെപ്രസെന്റേറ്റീവ്, പാർട്ണർ അക്കൗണ്ടന്റ് മാനേജർ, അസോസിയേറ്റ് കൺസൾട്ടിംഗ് എൻജിനീയർ, സ്ട്രാറ്റജിക് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.cisco.com/.കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobhikes.com എന്ന വെബ്സൈറ്റ് കാണുക.
അൽഖൂരി ഹോട്ടൽ ദുബായ്
ദുബായ്- യു.എ.ഇ എന്നിവിടങ്ങളിലെ അൽഖൂരി ഹോട്ടൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് ഹൗസ് കീപ്പർ, ബെൽ ബോയ് , ഡെമി ഷെഫ് കോമിസ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, ജിഎസ്എ ഗസ്റ്റ് സർവീസ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ , ഫുഡ് ആൻഡ് ബിവറേജ് അസിസ്റ്റന്റ്, ഹോസ്റ്റസ് , ഹൗസ്മാൻ, റസ്റ്റോറന്റ്, സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: alkhooryhotels.com. കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി qatarjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ചാൽഹൗബ് ഗ്രൂപ്പ് ദുബായ്
ദുബായ് ചാൽഹൗബ് ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, ലേണിംഗ് സ്പെഷ്യലിസ്റ്റ്, യുഎക്സ് ആൻഡ് യുഎൽ ഡിസൈനർ, ജൂനിയർ സ്റ്റുഡിയോ എക്സിക്യൂട്ടീവ്, ഡിവിഷൻ മാനേജർ, ടെക്നിക്കൽ സർവീസ്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ സർവീസ് മാനേജർ, ബ്യൂട്ടി കൺസൾട്ടന്റ്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് സൂപ്പർവൈസർ, ഗ്രൂപ്പ് ടാലന്റ് മാനേജർ, ലോയൽറ്റി മാർക്കെറ്റിംഗ് മാനേജർ, ട്രോൻസ്ഫർമേഷൻ ടീം കോഡിനേറ്റർ, സെയിൽസ് എക്സിക്യൂട്ടീവ്, റീജണൽ ട്രെയിനർ, ഫിനാൻസ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.chalhoubgroupcareers.com. കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി qatarjobvacancy.comഎന്ന വെബ്സൈറ്റ് കാണുക.
ദുബായ് ബ്രിട്ടീഷ് സ്കൂൾ
വിദ്യാഭ്യാസരംഗത്ത് മികച്ചു നിൽക്കുന്ന ദുബായ് ബ്രിട്ടീഷ് സ്കൂളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എസി ടെക്നീഷ്യൻ, ഡാറ്റ മാനേജർ, പാരന്റ് റിലേഷൻ ഓഫീസർ,ഫെസിലിറ്റി മാനേജർ, അറബിക്, ഇസ്ളാമിക് ടീച്ചേഴ്സ്, ഡാറ്റ ഓഫീസർ, സയൻസ് ടീച്ചർ, സെക്കൻഡറി മാത്സ് ടീച്ചർ, സൈക്കോളജി ടീച്ചർ, സ്കൂൾ കൗൺസിലർ, മ്യൂസിക് ടീച്ചർ, ലൈബ്രേറിയൻ, പ്രൈമറി ടീച്ചർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobhikes.com എന്ന വെബ്സൈറ്റ് കാണുക.
കമ്പനി വെബ്സൈറ്റ്: www.dubaibritishschool.ae