അബുദാബി ഇന്റർനാഷണൽ എയർപോർട്ട് എയർപോർട്ട് ഓപ്പറേഷൻസ് സെന്റർ കൺട്രോളർ, ഫയർ ഫൈറ്റർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.abudhabiairport.ae/. കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി qatarjobvacancy.comഎന്ന വെബ്സൈറ്റ് കാണുക.
റെയ ്ത്തോൺ കമ്പനി
കുവൈറ്റിലെ റെയ് ത്തോൺ കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈബർ സെക്യൂരിറ്റി മാനേജർ, ലോജിസ്റ്റിക്സ് സ്പെഷ്യലിസ്റ്റ്, വേർഹൗസ് സ്പെഷ്യലിസ്റ്റ്, ചെയ്ഞ്ച് മാനേജ്മെന്റ് കോഡിനേറ്റർ, ക്വാളിറ്റി കൺട്രോൾ മാനേജർ, ഫീൽഡ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് : www.raytheon.com.
കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി qatarjobvacancy.comഎന്ന വെബ്സൈറ്റ് കാണുക.
ബുർജ് അൽ അറബ് ഹോട്ടൽ
യുഎഇയിലെ ബുർജ് അൽ അറബ് ഹോട്ടലിൽ നിരവധി തസ്തികകളിൽ ഒഴിവ്. കിച്ചൺ ഷെഫ്, ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, വെയിറ്റർ ആൻഡ് വെയിട്രസ്, സീനിയർ ടെക്നീഷ്യൻ, ഫിനാൻസ് അസിസ്റ്റന്റ്, എൻജിനീയറിംഗ്, സ്റ്റോർ കീപ്പർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.jumeirah.com.കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ഹ്യൂണ്ടായ് എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി
കുവൈറ്റിലെ ഹ്യൂണ്ടായ് എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ. സർവീസ് റിസപ്ഷൻ മാനേജർ, മെക്കാനിക്കൽ സെയിൽസ് എൻജിനീയർ, സർവീസ് അഡ്വൈസർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: http://en.hdec.kr/
കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
കുവൈറ്റ് വെക്ട്രസ്
കുവൈറ്റിലെ വെക്ട്രസ് കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ ഇൻസ്പെക്ടർ, മെക്കാനിക്, മെറ്റീരിയൽ മെയിന്റനൻസ് ഡയറക്ടർ, കോൺട്രാക്ട്സ് മാനേജർ, റിപ്പയർമാൻ, സൂപ്പർവൈസർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: vectrus.com. കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി jobhikes.com എന്ന വെബ്സൈറ്റ് കാണുക.
എൻ.പി.സി.സി പ്രൊജക്ടിൽ
അബു ദാബിയിൽ എൻ.പി.സി.സി പ്രൊജെക്ടിൽ അവസരങ്ങൾ.
മികച്ച ശമ്പളം.ടെലികോം എൻജിനീയർ, ടെലികോം സൂപ്പർവൈസർ, ടെലികോം ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്:www.npcc.ae
കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.
കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടന്റ്
ദുബായിലെ കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടന്റ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
സീനിയർ ലീഡ് കംപ്ളയൻസ് എൻജിനീയർ, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ കാഡ് ടെക്നീഷ്യൻ, സീനിയർ പ്രൊജക്ട് എൻജിനീയർ, പ്രൊജക്ട് ആർക്കിടെക്ട്, സീനിയർ കോസ്റ്റ് എൻജിനീയർ, ഡിസൈൻ മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: www.keoic.com/കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഖത്തർ ഫെർട്ടിലൈസർ കമ്പനി
ഖത്തർ ഫെർട്ടിലൈസർ കമ്പനി വിവധ തൊഴിലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമേഷൻ എൻജിനീയർ , കംപ്ളിയൻസ് ഓഫീസർ, ഓട്ടോമേഷൻ സെക്യൂരിറ്റി എൻജിനീയർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: http://www.qafco.qaകൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് ആർ.ടിഎ
ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിട്ടി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡ്രൈവർ, ഡ്രൈവർ ഹെവി വെഹിക്കിൾ, ലേബറൊർ, സീനിയർ ടീം മാനേജർ, ചീഫ് സ്പെഷ്യലിസ്റ്റ്, സീനിയർ അനലിസ്റ്റ്, മെസെഞ്ചർ, ഇൻസ്പെക്ടർ, ഐടി സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, ചീഫ് ഓഫീസർ, എന്റർപ്രൈസ് ആർക്കിടെക്ട് എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്: www.rta.ae
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ബേക്കർ ഹ്യൂഗ്സ്
യു.എ.ഇയിലെ ബേക്കർ ഹ്യൂഗ്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മെയിന്റനൻസ് ഡ്രില്ലിംഗ് സർവീസ് സൂപ്പർവൈസർ, വയർലെസ് മെയിന്റനൻസ് എൻജിനീയർ, എൻജിനീയർ, ഓപ്പറേഷൻ മാനേജർ, ഓപ്പറേഷൻ കോഡിനേറ്റർ, പ്രോഗ്രാം മാനേജർ, റീജണ. സെയിൽസ് മാനേജർ, ജനറൽ മെയിന്റനൻസ് എൻജിനീയർ, ജനറൽ മെക്കാനിക് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: കമ്പനിവെബ്സൈറ്റ് : www.bhge.com . കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
യു.എ.ഇ യിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയിൽ നിരവധി ഒഴിവുകൾ
യു എ ഇ യിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയിലേക്ക് അടിയന്തിരമായി നിരവധി ഒഴിവുകൾ.
1. റെസ്റ്റോറന്റ് മാനേജർ: ഹോസ്പിറ്റാലിറ്റി മേഖലയിൽ ഏഴ് വർഷം എങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. യു എ ഇയിൽ മാനേജർ തസ്തികയിൽ മുൻ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
2. സർവീസ് ക്യാപ്റ്റൻ: (2 ഒഴിവ്) ഹോസ്പിറ്റാലിറ്റി മേഖലയിൽ 5 വർഷം പ്രവൃത്തി പരിചയം
3. ബൈക്ക് ഡെലിവറി: (4 ഒഴിവ്) യു എ ഇയിൽ ടൂ വീലർ ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. 4 വർഷം മുൻ പരിചയം അഭികാമ്യം.
5. ചൈനീസ് കുക്ക്: ഏതെങ്കിലും മുൻ നിര റെസ്റ്റോറന്റിൽ 6 വർഷത്തെ പ്രവൃത്തി പരിചയം.
എല്ലാ തസ്തികകളിലും ആകർഷകമായ ശമ്പളമാണ് ഉള്ളത്. തപര്യമുള്ള ഉദ്യോഗാർത്ഥികൾ 0559974539 എന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ നിങ്ങളുടെ സി വി careerlevel612@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുകയോ ചെയ്യേണ്ടതാണ്.