yours-today-

മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)

വരുമാനം വർദ്ധിക്കും. പുതിയ സംരംഭങ്ങൾ. ചില കാര്യങ്ങൾ മാറ്റിവയ്ക്കും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)

അശ്രാന്ത പരിശ്രമം. അനുഭവഫലം വർദ്ധിക്കും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ.


മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം) ഉദ്യോഗത്തിൽ മാറ്റം. വിദേശയാത്രയ്ക്ക് തീരുമാനം. കുടുംബ സംഗമം.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)

ശാസ്ത്രീയവശമനുസരിച്ച് പ്രവർത്തിക്കും. നിർദ്ദേശങ്ങൾ സ്വീകരിക്കും. അനുഭവജ്ഞാനം ഗുണകരമാകും.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)

പുതിയ കരാർ ജോലികൾ. അവസരങ്ങൾ പ്രയോജനപ്പെടുത്തും. അന്തിമഘട്ടത്തിൽ വിജയം.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)

പ്രയോഗികവശം ചിന്തിച്ചുപ്രവർത്തിക്കും. നിശ്ചയിച്ച കാര്യങ്ങൾ നടപ്പാക്കും. അനുകൂല പ്രതികരണങ്ങൾ.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)മക്കളുടെ ആവശ്യങ്ങൾ നടപ്പാക്കും. യാത്രകൾ വേണ്ടിവരും. ആത്മാർത്ഥ വചനങ്ങൾ നടപ്പിൽ വരും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)

ആശ്രിതജോലി നേടും. വ്യാപാരമേഖലകൾ തുടങ്ങും. പദ്ധതികൾക്ക് അനുമതി ലഭിക്കും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)

ജീവിത യാഥാർത്ഥ്യങ്ങൾ മനസിലാക്കും. കുടുംബത്തിൽ സ്വസ്ഥത. പ്രത്യേക വിഭാഗത്തിന്റെ ചുമതല.


മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​)

ശാന്തിയും സമാധാനവും. മേലധികാരിയും നിർദ്ദേശം സ്വീകരിക്കും. വിദേശ യാത്ര ഉപേക്ഷിക്കും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക) വ്യക്തമായ ദിശാബോധം. സർവകാര്യ വിജയം. വിശ്രമമില്ലാതെ പ്രവർത്തനങ്ങൾ.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​)

ആരോഗ്യം സംരക്ഷിക്കും. അനുബന്ധ വ്യാപാരം തുടങ്ങും. വിദേശയാത്രയ്ക്ക് തീരുമാനം.