പാമ്പുകൊണ്ടുള്ള മാലയും എല്ലുകൾ കോർത്തുണ്ടാക്കിയ മാലയും നീലകണ്ഠവും വരദാനം ചെയ്യുന്നതും അഭയമരുളുന്നതും മാനിനെ ധരിച്ചിരിക്കുന്നതും ശൂലം ധരിച്ചിരിക്കുന്നതുമായ നാല് കൈകളും കാണുമാറാകണം.