astro

ജനുവരി 8 ചൊവ്വ, ധനു 24
അശ്വതി:തൊഴിൽ മേഖലയിൽ നേട്ടങ്ങൾ, കീർത്തി.


ഭരണി: കർമ്മമേഖല പുഷ്ടിപ്പെടും, ധനവ്യയം.


കാർത്തിക: മത്സരങ്ങളിൽ വിജയിക്കും, സാമ്പത്തിക നേട്ടം.


രോഹിണി: വിദ്യാവിജയം ഉണ്ടാകാം, വാക് സാമർത്ഥ്യം.


മകയിരം: സാമ്പത്തിക ഉയർച്ച,സ്ഥാനക്കയറ്റം ലഭിക്കാം.


തിരുവാതിര: ഗ്രഹത്തിൽ ഐശ്വര്യം , കർമ്മ വിജയം.


പുണർതം: വിദ്യാവിജയം, കാര്യ പുരോഗതി, അംഗീകാരം.


പൂയം: .യാത്രകൾ സന്തോഷപ്രദമായിരിക്കും, തടസങ്ങൾക്ക് മാറ്റമുണ്ടാകും.

ആയില്യം: മാനസിക സംതൃപ്തി, ഗൃഹ ഐശ്വര്യം.


മകം: കാര്യവിജയം, ധനവരവ്, മാനസിക സംതൃപ്തി.


പൂരം: ആരോഗ്യം മെച്ചപ്പെടും, ധൈര്യം പ്രകടിപ്പിക്കും.


ഉത്രം: ധൈര്യം വർദ്ധിക്കും, ചെലവുകൾ വർദ്ധിക്കാം.


അത്തം: ബന്ധുക്കൾ മൂലം ധനനേട്ടം ,കുടുംബ കാര്യങ്ങളിൽ സന്തോഷം.


ചിത്തിര: സന്താനസുഖം , പൊതുജനങ്ങളിൽ നിന്ന് ബഹുമാനം ലഭിക്കും.


ചോതി: ശത്രുക്കളിൽ നിന്ന് കാര്യതടസം ഉണ്ടായേക്കാം, ബന്ധുക്കളുമായി വാക്കു തർക്കങ്ങൾക്ക് സാധ്യത.


വിശാഖം: കർമ്മപുരോഗതി.സാമ്പത്തിക പുരോഗതി.


അനിഴം: സഞ്ചാരക്ലേശം, വാക്കുതർക്കങ്ങൾക്ക് സാധ്യത.


തൃക്കേട്ട: വിദ്യാകാര്യങ്ങൾ മെച്ചപ്പെട്ടുവരും, കാര്യപുരോഗതി.


മൂലം: ചിലവുകൾ വർദ്ധിച്ചുവരും, അഭിപ്രായഭിന്നത.


പൂരാടം: പ്രശസ്തിലഭിക്കും, ക്ഷേത്രങ്ങൾ സന്ദർശിക്കും.


ഉത്രാടം: സാമ്പത്തിക പുരോഗതി ,കാര്യവിജയം.


തിരുവോണം: സന്തോഷകരമായ കാര്യങ്ങൾ നടക്കും, സാമ്പത്തിക വർദ്ധനവ്.


അവിട്ടം: ബന്ധുക്കൾ സഹായിക്കും, ആരോഗ്യം തൃപ്തികരമാകും, മാനസിക സുഖം ലഭിക്കാം.


ചതയം: വാക്കുതർക്കങ്ങൾക്ക് സാധ്യത, മാനസിക പിരിമുറുക്കം.


പൂരുരുട്ടാതി: സ്വജനങ്ങളുടെ അംഗീകാരം, നേതൃത്വഗുണം.


ഉതൃട്ടാതി: സമ്പത്ത് വർദ്ധിക്കും, ഐശ്വര്യവർദ്ധനവ്.


രേവതി: രോഗഭയം, കലഹപ്രവണത.