k-surendran

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്. വിശ്വാസികളെ ഭീഷണിപ്പെടുത്താൻ മുഖ്യമന്ത്രി നോക്കേണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. തന്ത്രിയുടെ അധികാരത്തിൽ കൈകടത്താൻ നോക്കിയാൾ ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടിവരമെന്നും എൻ.എസ്.എസിനോട് കണ്ണുരുട്ടുന്നത് സർക്കാരിന് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.