gold

കൊച്ചി: അഖിലേന്ത്യാ പണിമുടക്കിൽ നിന്ന് വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കിയ സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്തെ മുഴുവൻ സ്വർണ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്‌ദുൾ നാസർ എന്നിവർ പറഞ്ഞു.