ഡി.വൈ.എസ്.പിയുടെ നടപടികൾക്കും കള്ളക്കേസുകൾക്കുമെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് അറസ്ററ് ചെയ്ത ശ്രീക്കുട്ടൻറെ മാതാപിതാക്കൾ കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടത്തുന്ന ഉപവാസ സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.
കാമറ: സെബിൻ ജോർജ്