tata-tigor

2017 മാർച്ചിലാണ് ടാറ്റ മോട്ടോർസ് ടിഗോർ എന്ന പേരിൽ ഒരു വാഹനം പുറത്തിറക്കുന്നത്. ഇപ്പോൾ നിരവധി പുതുമകളുമായി വീണ്ടും നിരത്തിൽ ടിഗോറിനെ എത്തിച്ചിരിക്കുകയാണ് ടാറ്റ. എയറോഡൈനാമിക് ഷേപ്പ് നൽകിയിട്ടുള്ള വാഹനത്തിൽ ഡയമണ്ട് ഷേപ്പിൽ ഉള്ള ക്രോം ഗ്രിൽ ആണ് മുന്നിൽ എടുത്ത് പറയത്തക്ക മാറ്റം.
15 ഡുവൽ ടോൺ നിറങ്ങളിൽ എത്തുന്ന വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ

1.2lt petrol റിവോട്രോൾ എഞ്ചിൻ
power 85 ps @ 600 rpm
torque 114nm @ 3500 rpm