തിരുവനന്തപുരം: ജനുവരി 8 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ എം.ബി.എ (ഇന്റഗ്റേറ്റഡ്)/ഇന്റഗ്റേറ്റഡ് ബി.എം. - എം.എ.എം ഡിഗ്റി പരീക്ഷ (DDCM 201 - Business Communication) ജനുവരി 23ലേയ്ക്ക് മാറ്റി. 9ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) ഡിഗ്റി പരീക്ഷ (യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം വിദ്യാർത്ഥികൾ) ) (Elective III(T) - CDMA Systems, Elective I(R): 1. Multimedia Systems and Data Compression(FR), 2. and .Net Framework(R), Elective I(F) - Mobile Computing) ജനുവരി 16ലേക്കും, രണ്ടാം സെമസ്റ്റർ എം.ബി.എ (2014 സ്‌കീം - ഫുൾടൈം/റഗുലർ ഈവനിംഗ്/യു.ഐ.എം/ട്റാവൽ ആന്റ് ടൂറിസം) ഡിഗ്റി പരീക്ഷ (MBA 205 - Human Resource Management) ജനുവരി 18ലേയ്ക്കും മാറ്റി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.