എരുമേലി: എരുമേലിയിൽരണ്ട് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാവര് പള്ളിയിലേക്ക് പുറപ്പെട്ട രണ്ട് യുവതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് സ്വദേശികളായ യുവതികളാണ് രണ്ടുപേരും. തമിഴ് കക്ഷി പ്രവർത്തകരാണ് ഇരുവരും പൊലീസ് വ്യക്തമാക്കി. കൊഴിഞ്ഞാമ്പാറ പൊലീസാണ് യുവതികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.