മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വരുമാനം വർദ്ധിക്കും. പുതിയ സംരംഭങ്ങൾ. ചില കാര്യങ്ങൾ മാറ്റിവയ്ക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അശ്രാന്ത പരിശ്രമം. അനുഭവഫലം വർദ്ധിക്കും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഉദ്യോഗത്തിൽ മാറ്റം. വിദേശയാത്രയ്ക്ക് തീരുമാനം. കുടുംബ സംഗമം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ശാസ്ത്രീയവശമനുസരിച്ച് പ്രവർത്തിക്കും. നിർദ്ദേശങ്ങൾ സ്വീകരിക്കും. അനുഭവജ്ഞാനം ഗുണകരമാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ കരാർ ജോലികൾ. അവസരങ്ങൾ പ്രയോജനപ്പെടുത്തും. അന്തിമഘട്ടത്തിൽ വിജയം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രയോഗികവശം ചിന്തിച്ചുപ്രവർത്തിക്കും. നിശ്ചയിച്ച കാര്യങ്ങൾ നടപ്പാക്കും. അനുകൂല പ്രതികരണങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മക്കളുടെ ആവശ്യങ്ങൾ നടപ്പാക്കും. യാത്രകൾ വേണ്ടിവരും. ആത്മാർത്ഥ വചനങ്ങൾ നടപ്പിൽ വരും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആശ്രിതജോലി നേടും. വ്യാപാരമേഖലകൾ തുടങ്ങും. പദ്ധതികൾക്ക് അനുമതി ലഭിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജീവിത യാഥാർത്ഥ്യങ്ങൾ മനസിലാക്കും. കുടുംബത്തിൽ സ്വസ്ഥത. പ്രത്യേക വിഭാഗത്തിന്റെ ചുമതല.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ശാന്തിയും സമാധാനവും. മേലധികാരിയും നിർദ്ദേശം സ്വീകരിക്കും. വിദേശ യാത്ര ഉപേക്ഷിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വ്യക്തമായ ദിശാബോധം. സർവകാര്യ വിജയം. വിശ്രമമില്ലാതെ പ്രവർത്തനങ്ങൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആരോഗ്യം സംരക്ഷിക്കും. അനുബന്ധ വ്യാപാരം തുടങ്ങും. വിദേശയാത്രയ്ക്ക് തീരുമാനം.