1. പൊലീസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച രാജ്യം?
ഇംഗ്ളണ്ട്
2. ജപ്പാന്റെ രഹസ്യപൊലീസിന്റെ പേര് ?
കെൻപെയ്തായ്
3. ഇംഗ്ളണ്ടിലെ പൊലീസ് സേനയുടെ പേര് ?
ചാർളിബോബീസ്
4. യൂറോപ്യൻ യൂണിയന്റെ ക്രിമിനൽ ഇന്റലിജന്റ്സ് ഏജൻസിയുടെ പേര് ?
യൂറോപോൾ
5. കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസർ?
ആർ. ശ്രീലേഖ
6. ലോകത്ത് ആദ്യമായി വനിതാ പൊലീസിനെ നിയമിക്കുന്നത്?
അമേരിക്കയിൽ
7. ചൈനയുടെ ദേശീയ പൊലീസ് എന്തുപേരിലറിയപ്പെടുന്നു?
പീപ്പിൾസ് പൊലീസ്
8. കള്ളം പറയുന്നത് കണ്ടുപിടിക്കുന്നതിനായി പൊലീസ് ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര്?
പോളിഗ്രാഫ്
9. കേരളത്തിലെ ആദ്യത്തെ ആഭ്യന്തരമന്ത്രി?
വി.ആർ. കൃഷ്ണയ്യർ
10. ഇന്ത്യൻ പീനൽ കോഡിൽ എത്ര വകുപ്പുകൾ ഉണ്ട്?
511
11. കേരളത്തിൽ സി.ബി.ഐയുടെ ആസ്ഥാനം?
കൊച്ചി
12. ഇന്ത്യയിലെ സെല്ലുലർ ജയിൽ എവിടെയാണ്?
പോർട്ട് ബ്ളെയർ
13. ഇന്ത്യയിൽ ആൾ ഇന്ത്യ പൊലീസ് മെമ്മോറിയൽ എവിടെയാണ്?
ഡൽഹിയിൽ
14. ഇന്ത്യയിലെ ആദ്യത്തെ ഫിംഗർ പ്രിന്റ് ബ്യൂറോ എവിടെയാണ്?
കൊൽക്കത്തയിൽ
15. കേരള പൊലീസിന്റെ ആപ്തവാക്യം?
മൃദുഭാവേ ദൃഢകൃത്യേ
16. പൊലീസിന്റെ ടെലികമ്മ്യൂണിക്കേഷൻ നെറ്റ്വർക്കിന്റെ പേര്?
പോൾനെറ്റ്
17. ഇന്ത്യയിലെ ഏറ്റവും വലിയ പൊലീസ് സേനയുള്ളത് ഏതു സംസ്ഥാനത്താണ്?
ഉത്തർപ്രദേശ്
18. കേരളത്തിലെ ആദ്യത്തെ ഡി.ജി.പി?
ടി. അനന്തശങ്കരയ്യർ
19. ജയിൽ പരിഷ്കരണങ്ങൾക്കായി നിയോഗിച്ച കമ്മിഷൻ?
ഉദയഭാനു കമ്മിഷൻ
20. കേരള പൊലീസ് അക്കാഡമി എവിടെ സ്ഥിതിചെയ്യുന്നു?
രാമവർമ്മപുരം, തൃശൂർ
21. സ്പെഷ്യൽ ആംഡ് പൊലീസിന്റെ ആസ്ഥാനം കേരളത്തിൽ എവിടെയാണ്?
തിരുവനന്തപുരം