വാഷിംഗ്ടൺ: ലോകപ്രശസ്ത ചലച്ചിത്ര നടൻ ലിയോനാർഡോ ഡികാപ്രിയോയുടെ കാമുകി കാമില മൊറോണിനോട് ചങ്ങാത്തം കൂടാൻ യുവാക്കൾ ഉൗഴംകാത്തിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഫോളവേഴ്സായി ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമയായ ഇൗ ഇരുപത്തൊന്നുകാരിയുടെ നഗ്നസൗന്ദര്യം ആസ്വദിക്കുകയാണ് ഇവരുടെ ലക്ഷ്യം. ആയിരങ്ങളാണ് ഇപ്പോൾ ഫോളവേഴ്സ്. ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞദിവസം കാമില ഇൻസ്റ്റാഗ്രമിൽ കിടുക്കനൊരു ബിക്കിനി ചിത്രം പോസ്റ്റുചെയ്തു. അഴകളവുകൾ പൂർണമായും വ്യക്തമാകുന്ന ആ ചിത്രം കണ്ടവരുടെയെല്ലാം കണ്ണുതള്ളി. ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ലെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും കമന്റ്. ഇനി ഇതിൽകൂടുതൽ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
ഒരുവർഷം മുമ്പാണ് കാമിലയും കാപ്രിയോയും അടുത്തത്. അടുപ്പത്തിലാണെന്ന വാർത്ത പുറത്തുവന്നതോടെ ഇവരുടെ വിവാഹം ഉടൻ നടക്കുമെന്നും ചിലർ പറഞ്ഞുപരത്തി. പക്ഷേ, ഒന്നുമുണ്ടായില്ല. ഇതിനിടെ ഇരുവരും ഒരുമിച്ച് പലയിടങ്ങളിലും ചുറ്റിക്കറങ്ങുന്നതിന്റെ നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു. അടുത്തിടെ ഇരുവരും തായ്ലൻഡിൽ അവധി ആഘോഷിക്കാൻ പോവുകയും ചെയ്തിരുന്നു. പ്രശസ്ത അമേരിക്കൻ ചലച്ചിത്ര നടനും നിർമാതാവുമാണ് ലിയോനാർഡോ ഡികാപ്രിയോ. ടൈറ്റാനിക് എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിലൂടെയാണ് ലോകപ്രശസ്തനായത്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.