ദേശീയ പണിമുടക്കിന്റെ ഭാഗമായി തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ ജനശതാബ്ദി എക്സ് പ്രസ്സ് തടഞ്ഞപ്പോൾ
ദേശീയ പണിമുടക്കിന്റെ ഭാഗമായി തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.ശിവൻകുട്ടി, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ വേണാട് എക്സ് പ്രസ്സ് തടഞ്ഞപ്പോൾ