കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിനെത്തുടർന്ന് വാഹനം ലഭിക്കാതെ കുടുങ്ങിയ വിദേശികൾ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്നുളള കാഴ്ച.
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്നുളള കാഴ്ച
തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ കാഴ്ച
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിനെത്തുടർന്ന് വാഹനം ലഭിക്കാതെ കുടുങ്ങിയ വിദേശികൾ. തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സെൻട്രൽ ബസ് ടെർമിനലിൽ കാഴ്ച
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിനെത്തുടർന്ന് വാഹനം ലഭിക്കാത്തതിനെത്തുടർന്ന് പൊലീസ് വാഹനത്തിൽ യാത്ര ചെയ്യാൻ കാത്തിരിക്കുന്ന യാത്രക്കാരി
തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന യാത്രക്കാർ
ദേശീയ പണിമുടക്കിനെത്തുടർന്ന് വാഹനം ലഭിക്കാത്തതിനെത്തുടർന്ന് തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ കളിപ്പാട്ടവുമായി കാത്തിരിക്കുന്ന ബാലൻ
ദേശീയ പണിമുടക്കിനെത്തുടർന്ന് വാഹനം ലഭിക്കാതെ കുടുങ്ങിയ യാത്രക്കാർ. തമ്പാനൂരിൽ നിന്നുളള കാഴ്ച