ദേശീയ പണിമുടക്കിനെത്തുടർന്ന് വാഹനം ലഭിക്കാതെ കുടുങ്ങിയ അയ്യപ്പന്മാർ . കിഴക്കേകോട്ട നിന്നുളള കാഴ്ച
ദേശീയ പണിമുടക്ക് ദിനത്തിൽ ചാല കമ്പോളത്തിൽ വ്യാപാരികൾ കട തുറക്കുന്നു
ദേശീയ പണിമുടക്ക് ദിനത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി. തമ്പാനൂരിൽ നിന്നുളള കാഴ്ച
ദേശീയ പണിമുടക്ക് ദിനത്തിൽ ചാല കമ്പോളത്തിൽ സുരക്ഷയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ
കിഴക്കേക്കോട്ട നോർത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ കൂട്ടിയിട്ടിരിക്കുന്നു
ദേശീയ പണിമുടക്ക് ദിനത്തിൽ അപകരമാംവിധം കുടുംബസമേതം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രികൻ
തമ്പാനൂർ ബസ് സ്റ്റാൻഡിൽ വാഹനം ലഭിക്കാതെ കുടുങ്ങിയ യാത്രക്കാർ
ദേശീയ പണിമുടക്ക് ദിനത്തിൽ ചാല കമ്പോളത്തിൽ വ്യാപാരികൾ കട തുറക്കുന്നു