ദേശീയ പണിമുടക്കിന്റെ ഭാഗമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സംയുക്ത ട്രെയിഡ് യുണിയന്റെ നേതൃത്വത്തിൽ ട്രെയിൻ തടയുന്നു.