ss

പൂജപ്പുര : ചർച്ച് റോഡ് കേരള യൂണിവേഴ്സിറ്റി റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ എസ് . ജോണിന്റെ ഭാര്യ സുലോചന (77) നിര്യാതയായി. മക്കൾ: മിശിഹാ ദാസ് (ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി), ദയാ ഭായി (റബർ ബോർഡ്‌), പ്രസാദ് (വിജിലൻസ് , ആന്റി കറപ്ഷൻ ബ്യുറോ) മരുമക്കൾ : മഞ്ജു (മെഡിക്കൽ കോളേജ്), സുരേഷ് കുമാർ (തദ്ദേശ സ്വയംഭരണ വകുപ്പ്), നിഷാ റാണി (സർവോദയ വിദ്യാലയ). പ്രാർത്ഥന 14 ന് 4 മണിക്ക് അവണാകുഴിയിലെ വസതിയിൽ.