f

ശ്രീകാര്യം: എൻജിനിയറിങ് കോളേജ് തലയ്ക്കോക്കോണം ചെല്ലപ്പാസിൽ സി. രാധാകൃഷ്ണൻ നായർ (55) നിര്യാതനായി . ഭാര്യ വത്സല . മക്കൾ : ദേവിക ആർ.വി, ഹരികൃഷ്ണൻ. ആർ. മരുമക്കൾ: അഭിലാഷ് ബി.ഐ , രേഷ്മാചന്ദ്രൻ . സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്. ഫോൺ 9061763 l 39