മുട്ടട : അഞ്ചുമക്ക് കുന്നുംപുറത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ മകൻ കൃഷ്ണൻകുട്ടി (79) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ. സഹോദരങ്ങൾ: സരസമ്മ, ലളിതകുമാരി, അംബിക. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.