f
f

തിരുവനന്തപുരം : പോങ്ങുംമ്മൂട‌് ബാബുജി നഗർ രാമവർമ ലെയ്ൻ കല്ലുകുഴിയിൽ (വീട്ടുനമ്പർ -333) വിവരാവകാശ കമ്മിഷണ‌ർ കെ. വി. സുധാകരന്റെ ഭാര്യയുടെ മുത്തശിയായ ചിന്നമ്മ (97) നിര്യാതയായി. മക്കൾ: വിജയമ്മ, ദിവാകരൻ, പൊന്നമ്മ. മരുമക്കൾ: പരേതനായ പത്മാകരൻ, രത്നമണി, ടി .മാധവ മേനോൻ (റിട്ട.ഐ എ എസ‌്).സഞ്ചയനം 13ന‌്. ഫോൺ: 9497733450.