മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യക്തമായ ദിശാബോധം. സർവകാര്യ വിജയം. വിശ്രമമില്ലാത്ത പ്രവർത്തനം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ ആശയങ്ങൾ. സ്വപ്ന സാക്ഷാൽക്കാരം. ആത്മനിർവൃതി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആയുർവേദ ചികിത്സ ചെയ്യും. രോഗശമനമുണ്ടാകും. സൗഹൃദ സംഭാഷണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ വ്യാപാരം തുടങ്ങും. നല്ല ആശയങ്ങൾ നടപ്പാക്കും. പണമിടപാടുകൾ ഒഴിവാക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ വാഹന നേട്ടം. ആജ്ഞകൾ അനുസരിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ചില ജോലിക്കാരെ പിരിച്ചുവിടും. വരവും ചെലവും തുല്യമാകും. കർമ്മമേഖലയിൽ പുരോഗതി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാമ്പത്തിക വരുമാനമുണ്ടാകും. മനോധൈര്യം വർദ്ധിക്കും. സാഹചര്യങ്ങൾ അനുകൂലമാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും. സുപ്രധാന തീരുമാനങ്ങൾ. പ്രശ്നങ്ങൾ കൈകാര്യം ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആയാസമില്ലാത്ത പ്രവർത്തനം. കാര്യവിജയം. പഠനത്തിൽ നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അപരിചിതമായ മേഖലകൾ ഒഴിവാക്കും. ചുമതലകൾ ഏറ്റെടുക്കും.ആശയവിനിമയത്തിൽ വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അപാകതകൾ ഒഴിവാക്കും. ആദായം വർദ്ധിക്കും. പുതിയ കർമ്മപദ്ധതികൾ.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ശമ്പള വർദ്ധനവ്. കുടുംബത്തിൽ സ്വസ്ഥത. ആരോഗ്യം തൃപ്തികരം.